¡Sorpréndeme!

മുഖ്യമന്ത്രിക്ക് ലക്ഷ്മിപ്രിയയുടെ തുറന്ന കത്ത്‌ | Oneindia Malayalam

2020-08-13 1 Dailymotion


Actress Lakshmi Priya writes open letter to CM Pinarayi Vijayan about Cyber attack
സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ചൂടുളള ചര്‍ച്ചയാണ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്നത്. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ഇടത് അനുയായികള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുന്നു എന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത് പ്രതിപക്ഷത്തെ നേതാക്കള്‍ അടക്കം നടത്തിയ അധിക്ഷേപങ്ങള്‍ ഉയര്‍ത്തിയാണ്.